Floating Bridge - Janam TV
Saturday, November 8 2025

Floating Bridge

മൂന്ന് പീസായി!! വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് വീണ്ടും തകർന്നു

തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. നേരത്തെ അപകടമുണ്ടായ സ്ഥലത്ത് പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിം​ഗ് ബ്രിഡ്ജാണ് ഒടിഞ്ഞത്. ശക്തമായ തിരയിൽ മൂന്നായി തകരുകയായിരുന്നു. ...

ഒടുവിൽ സമ്മതിച്ച് സർക്കാർ; ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകൾക്ക് അനുമതിയില്ല; സുരക്ഷയില്ല, മാനദണ്ഡമില്ല

തിരുവനന്തപുരം: സർക്കാർ ഉത്തരവും മാസ്റ്റർ പ്ലാനും ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കിയതെന്ന് വിനോദസഞ്ചാര വകുപ്പ്. കരാർ കമ്പനികളെ തിരഞ്ഞടുക്കാൻ മാത്രമല്ല, സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ...

‘പാലം പോയാലും ഫ്ലെക്‌സ് പോകില്ല, ഫ്ലക്സ് ഉണ്ടാക്കിയവനെ കൊണ്ട് പാലം പണിയിപ്പിച്ചാൽ മതിയായിരുന്നു’; ഉദ്ഘാടന ബോർഡ് ഇന്നും കരുത്തോടെ 

ഉദ്ഘാടനം ചെയ്ത് രണ്ട് മാസം കഴിയുമ്പോഴേക്കും വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഡിസംബർ 25ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കൊട്ടിഘോഷിച്ചാണ് ...

വർക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കണം; നിർദ്ദേശം പങ്കുവച്ച് ഡെപ്യൂട്ടി കളക്ടർ

തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നത് വരെയും ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം. ഡെപ്യൂട്ടി കളക്ടറിന്റെ ...

തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ജനുവരിയിൽ തുറന്നുകൊടുക്കും

തിരുവനന്തപുരം: ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മാണം പൂർത്തിയായി. വർക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് സഞ്ചാരികൾക്കായി തുറക്കുന്നത്. സംസ്ഥാനത്തെ പുതിയ ഫ്ലോട്ടിം​ഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം അടുത്ത ...