'പാലം പോയാലും ഫ്ലെക്‌സ് പോകില്ല, ഫ്ലക്സ് ഉണ്ടാക്കിയവനെ കൊണ്ട് പാലം പണിയിപ്പിച്ചാൽ മതിയായിരുന്നു'; ഉദ്ഘാടന ബോർഡ് ഇന്നും കരുത്തോടെ 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പാലം പോയാലും ഫ്ലെക്‌സ് പോകില്ല, ഫ്ലക്സ് ഉണ്ടാക്കിയവനെ കൊണ്ട് പാലം പണിയിപ്പിച്ചാൽ മതിയായിരുന്നു’; ഉദ്ഘാടന ബോർഡ് ഇന്നും കരുത്തോടെ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

ഉദ്ഘാടനം ചെയ്ത് രണ്ട് മാസം കഴിയുമ്പോഴേക്കും വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്നത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഡിസംബർ 25ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കൊട്ടിഘോഷിച്ചാണ് ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ15 ലധികം പേർക്കാണ് പരിക്കേറ്റത്. വർക്കലയുടെ ടൂറിസം വികസനത്തിന്റെ കരുത്താണ് ഫ്‌ളോട്ടിം​ഗ് ബ്രിഡ്ജെന്നാണ് ഉദ്ഘാടന ശേഷം മന്ത്രി പറഞ്ഞത്.

ബ്രിഡ്ജ് തകർന്നതിന് പിന്നാലെ ഉദ്ഘാടനത്തിന് വെച്ച ഫ്ലക്സ് ബോർഡാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വർക്കല എംഎൽഎ വി ജോയിയുടെ ഫോട്ടോ ഉൾപ്പെടുത്തി കൊണ്ടുള്ള ഫ്ലക്സ്. ബ്രിഡ്ജ് തകർന്നിട്ടും ഫ്ലക്സ് ഒരു കേടുപാടും സംഭവിക്കാതെ അതുപോലെ തന്നെയുണ്ട്. പാലം പോയാലും ഫ്ലെക്‌സ് പോകില്ല, ഫ്ലക്സ് ഉണ്ടാക്കിയവനെ കൊണ്ട് പാലം പണിയിപ്പിച്ചാൽ മതിയായിരുന്നു തുടങ്ങി നിരവധി കമൻന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

ക്രിസ്മസ് പുതുവത്സര സമ്മാനം എന്ന് പറഞ്ഞാണ് ടൂറിസം മന്ത്രി വർക്കല പാപനാശത്തെ ഫ്‌ളോട്ടിം​ഗ് ബ്രിഡ്ജ് തുറന്നത്. 1,400 ഓളം ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത് ഉറപ്പിച്ചാണ് പാലം നിർമ്മിച്ചതെന്നായിരുന്നു അവകാശ വാദം. ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ലോട്ടിം​ഗ് ബ്രിഡ്ജുകൾ നിർമ്മിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

Tags: varkalaflexFloating Bridge
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies