ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു
ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിലെ അടിയന്തര സാഹചര്യം നിയന്ത്രിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇസ്രയേലി യാത്രക്കാരൻ യാനിവ് ഹയൂണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കോക്പിറ്റിനുള്ളിൽ ഇന്ത്യൻ ...


