ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 02:59 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിനുള്ളിലെ അടിയന്തര സാഹചര്യം നിയന്ത്രിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇസ്രയേലി യാത്രക്കാരൻ യാനിവ് ഹയൂണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കോക്പിറ്റിനുള്ളിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചറിനെ ഒമാനി സഹപൈലറ്റ് ആക്രമിച്ചതിനെ തുടർന്ന് വിമാനം അതിവേഗം താഴേക്ക് പതിക്കുന്നതിനിടെയാണ് യാനിവ് ഹയൂൺ ഇടപെട്ടത്.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലായിരുന്നു സംഭവം.  ഇസ്രയേലിൽ പ്ലംബറായി ജോലി ചെയ്യുന്ന ഹയൂൺ ആക്രമിയെ സഹ പൈലറ്റിനെ ബലം പ്രയോഗിച്ച് വിമാനത്തിന്റെ കൺട്രോൾ  പാനലിൽ നിന്ന് പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് വിമാനം താഴേക്ക് പതിക്കുന്നത് തടയാൻ കുറച്ചുസമയം നിയന്ത്രണത്തിൽ ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഓഫ് ഡ്യൂട്ടി പൈലറ്റ് കോക്പിറ്റിലെത്തി നിയന്ത്രണം ഏറ്റെടുത്തു.

രക്തക്കറകളുള്ള ഷർട്ടുമായി നെതന്യാഹുവിനെ കണ്ടു
സംഭവത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മടങ്ങിയ ഹയൂൺ പിന്നീട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു. സംഭവസമയത്ത് ധരിച്ചിരുന്ന അതേ ഷർട്ടുമായാണ് അദ്ദേഹം കൂടിക്കാഴ്ചയ്‌ക്കെത്തിയത്. ഷർട്ടിൽ അപ്പോഴും രക്തക്കറകൾ വ്യക്തമായി കാണാമായിരുന്നു.

വിമാനത്തിന്റെ നിയന്ത്രണത്തിൽ ഇടപെടാൻ എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് നെതന്യാഹു ചോദിച്ചപ്പോൾ “ഞാൻ ‘Mayday’ കാണാറുണ്ട്” എന്നായിരുന്നു ഹയൂണിന്റെ മറുപടി. വിമാനാപകടങ്ങളും അടിയന്തര സാഹചര്യങ്ങളും പ്രമേയമാക്കിയ ഡോക്യുമെന്ററി പരമ്പരയാണ് ‘Mayday’. വിമാനങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ച് ആ പരിപാടിയിലൂടെ ലഭിച്ച ധാരണയാണ് പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചതെന്നും ഹയൂൺ പറഞ്ഞു.

 

Tags: Flydubai FZ1073 IncidentFlydubai attack
Share
Tweet
SendShare

More News from this section

ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ, എമിറേറ്റ്സും സർവീസ് റദ്ദാക്കി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ചർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

Latest News

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies