വീടിന്റെ ശുചിമുറി പൈപ്പിൽ ബ്ലോക്ക് : പരിശോധനയിൽ കണ്ടെത്തിയത് ആറ് മാസം പ്രായമുള്ള ഭ്രൂണം
ലക്നൗ : വീടിൻ്റെ ടോയ്‌ലറ്റ് പൈപ്പിൽ ആറ് മാസം പ്രായമുള്ള ഭ്രൂണം കുടുങ്ങിയതായി റിപ്പോർട്ട്. വീടിൻ്റെ ഉടമ ദേവ എന്ന ദേവേന്ദ്രയാണ് പൈപ്പ് പൊട്ടിച്ച് ഭ്രൂണം പുറത്തെടുത്തത്. ...




