folk - Janam TV
Friday, November 7 2025

folk

പുഷ്പ​ ഗായികയുടെ ജന്മദിനാഘോഷത്തിൽ ലഹരി ഒഴുകി! പൊലീസ് റെയ്ഡ്; മാങ്ക്ലി വിവാദത്തിൽ, വീഡിയോ

തെലുങ്കിലെ പ്രശസ്ത യുവ​ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലി വിവാദത്തിൽ. ജന്മദിനാഘോഷത്തിൽ ലഹരി ഉപയോഗമെന്ന് റിപ്പോർട്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉൾപ്പടെ ഉപയോഗിച്ച അതിഥികളെ കണ്ടെത്തി. ...

ഛത്ത് പൂജകളിലെ പ്രിയ ​ശബ്ദം, ഗായിക ശാരദ സിൻഹ അന്തരിച്ചു

പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ അന്തരിച്ചു. 72-ാം വയസിലാണ് വിയോഗം. പദ്മഭൂഷൺ ജേതാവായ ശാരദ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം എയിംസിൽ പ്രവേശിപ്പിച്ച അവരുടെ ...

ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം

ഡോ​ഗ്രി ​ഗായകനായ തന്നെ പത്മശ്രീ പുരസ്കാരത്തിന് പരി​ഗണിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് റൊമാലോ റാം. തന്നെയും ഡോ​ഗ്രി നാടോടി സം​ഗീതത്തെയും ഭാഷയെയും അം​ഗീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഇതുവരെ ...