വാശിപിടിച്ചിട്ടും രക്ഷയില്ല! ചാമ്പ്യൻസ് ട്രോഫി പാകിസ്താൻ വിടുന്നു; ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ?
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഏഷ്യാ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐസിസി. വേറെ മാർഗമില്ലാതായതോടെ പാകിസ്താൻ പിടിവാശി ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ഐസിസി ഷെഡ്യൂൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ...