മാഞ്ചസ്റ്റർ സിറ്റിയും മാവേലിക്കരക്കാരനും തമ്മിൽ എന്ത് ബന്ധം…! ഇംഗ്ലീഷ് വമ്പന്മാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന എട്ട് ഇന്ത്യക്കാരിൽ ഒരാൾ; അറിയാം കഥ
ആലപ്പുഴ: പ്രിമീയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഫോളോ ചെയ്യുന്നത് ഏട്ട് ഇന്ത്യക്കാരെ. ഇതിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയും മാവേലിക്കര സ്വദേശി എസ് ദേവ ...