ഫ്രിഡ്ജ് തുറന്നപ്പോൾ പഴകിയ കൂന്തളും ചെമ്മീനും; കോഴിക്കോട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങൾ
കോഴിക്കോട്: രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. സുരഭി മാളിനുള്ളിൽ പ്രവർത്തിക്കുന്ന ടേസ്റ്റി എം റസ്റ്റോറന്റിൽ നടത്തിയ ...


