FOOD CRISIS - Janam TV
Friday, November 7 2025

FOOD CRISIS

ഭക്ഷണത്തിന് പകരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ നിന്നുള്ള റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ സുഡാനിൽ, ഭക്ഷണത്തിന് പകരം സൈനികരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. മനുഷ്യ മന:സാക്ഷിയെ ലജ്ജിപ്പിക്കുന്ന സംഭവം 'ദി ​ഗാർഡിയൻ' ...

ഒരുതരി ഗോതമ്പിന് വേണ്ടി ട്രക്കിന് പിറകെയോടുന്ന ജനങ്ങൾ; ദൃശ്യങ്ങൾ പാകിസ്താനിൽ നിന്നെന്ന് സൂചന

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ദൈനംദിന കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി നട്ടം തിരിയുകയാണ് സാധാരണ ജനങ്ങൾ. ഇത് തെളിയിക്കുന്ന റിപ്പോർട്ടുകളും ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ...

ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു; സമ്പദ് വ്യവസ്ഥയിലും അടിതെറ്റി പാകിസ്താൻ

ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. വിപണികളിൽ സബ്‌സിഡിയുളള ധാന്യങ്ങളുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്മയാണ് പ്രതിസന്ധിക്ക കാരണമെന്നാണ് സൂചന. 150 ...

ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാൻ യുഎഇ

ദുബായ് : ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാന പങ്കുവഹിക്കാനൊരുങ്ങി യുഎഇ. അബുദാബി കിസാഡിൽ അടുത്തിടെ പ്രഖ്യാപിച്ച ഫുഡ് ഹബ്ബിലൂടെയാവും യുഎഇ ഇതിന് വഴിയൊരുക്കുക. കൊറോണ വ്യാപനവും യുക്രെയ്ൻ ...

യൂറോപ്പിനെ മുൾമുനയിൽ നിർത്തി റഷ്യയുടെ വിലപേശൽ; അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ഭക്ഷ്യ ക്ഷാമം നീക്കാമെന്ന് പുടിൻ

മോസ്‌കോ : ആഗോള ഭക്ഷ്യക്ഷാമം ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. യുക്രെയ്ൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ ...