മുഖം മാറുന്നു; ലക്ഷദ്വീപിൽ ഫുഡ് ഡെലിവറി ആരംഭിച്ച് സ്വിഗ്ഗി
പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലോക ഭൂപടത്തിൽ ലക്ഷദ്വീപിന്റെ മുഖം തന്നെ മാറിമറിഞ്ഞിരുന്നു. വാർത്തകളിലും സമൂഹമാദ്ധ്യമങ്ങളിലും ഇടം നേടി എന്നതിനപ്പുറം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷദ്വീപിലേയ്ക്ക് വിനോദ സഞ്ചാരികളുടെ ...