സൂക്ഷിച്ചു നോക്കേണ്ടടാ ഉണ്ണി, ഇതിനകത്ത് ഒന്നും ഇല്ല; ലൈം സോഡ ഓർഡർ ചെയ്തപ്പോൾ കാലി കുപ്പി നൽകി സ്വിഗ്ഗി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂക്ഷിച്ചു നോക്കേണ്ടടാ ഉണ്ണി, ഇതിനകത്ത് ഒന്നും ഇല്ല; ലൈം സോഡ ഓർഡർ ചെയ്തപ്പോൾ കാലി കുപ്പി നൽകി സ്വിഗ്ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

ഫുഡ് ഡെലിവറി ആപ്പുകൾക്കും കമ്പനികൾക്കും സംഭവിക്കുന്ന അബദ്ധങ്ങളാണ് ദിനംപ്രതി സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. അത്തരത്തിൽ സ്വിഗ്ഗിക്ക് പറ്റിയ ഒരു അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.

ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പല്ലിയും പഴുതാരയുമാണ് പലർക്കും കിട്ടിയതെങ്കിൽ എക്‌സ് ഉപഭോക്താവായ അരയ്ൻഷിന് കിട്ടിയത് ഒഴിഞ്ഞ സോഡ ലൈമിന്റെ കുപ്പിയാണ്. അതും ഭദ്രമായി പൊതിഞ്ഞാണ് സ്വിഗ്ഗി അരയ്‌നാഷിന് നൽകിയത്. ഇതോടെ ഇക്കാര്യം എക്‌സിലും ഇയാൾ പോസ്റ്റ് ചെയ്തു.

” ഒഴിഞ്ഞ ലൈം സോഡ കുപ്പി നൽകിയതിന് നന്ദി സ്വിഗ്ഗി, അടുത്ത ഓർഡറിലെങ്കിലും എന്റെ ലൈം സോഡ വരുമെന്ന് പ്രതീക്ഷിക്കുന്നു”.- അരയ്ൻഷ് കുറിച്ചു.

Thanks, Swiggy, for sending me a sealed empty glass. I hope my lime soda will come in another order. ❤️ pic.twitter.com/EsK9PBfYgy

— Aaraynsh (@aaraynsh) June 18, 2024

പോസ്റ്റ് സ്വഗ്ഗിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും അന്വേഷിക്കുമെന്നും സ്വിഗ്ഗിയും മറുപടിയുമായി എത്തി. എന്നാൽ നിങ്ങളുടെ മറുപടിക്ക് നന്ദിയെന്നും 120 രൂപയുടെ ലൈം സോഡയ്‌ക്ക് 80 രൂപ തിരിച്ചു കിട്ടിയിട്ടുണ്ടെന്നും അരയ്ൻഷും കുറിച്ചു. അരയ്ൻഷ്-സ്വിഗ്ഗി വാദങ്ങളിൽ മറ്റ് ഉപഭോക്താക്കളും നിരവധി അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.

Tags: swiggifood deliveryLime Soda
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies