Food department - Janam TV
Saturday, November 8 2025

Food department

ആറ്റുകാൽ പൊങ്കാല; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; ഭക്ഷ്യസ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് മാർഗരേഖ നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ...

കോഴിക്കോട് ലേബലില്ലാതെ എത്തിയ ശർക്കരകൾ പിടിച്ചെടുത്തു; നിറവും മായവും ചേർത്തതായി സംശയം

കോഴിക്കോട്: ഫറോക്കിൽ സംശയാസ്പദമായ രീതിയിൽ ലേബലില്ലാത്ത ഒരു ലോഡ് ശർക്കരകൾ പിടികൂടി. തമിഴ്‌നാടിലെ സേലത്ത് നിന്നും കോഴിക്കോട് എത്തിച്ച 4,000 കിലോയോളം വരുന്ന ശർക്കരയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ...