ശ്വാസകോശങ്ങളെ കാക്കാൻ പുതുവഴി; പിന്തുടരാം എ.ബി.സി.ഡി റൂൾ
ശ്വാസകോശത്തിന്റെ ആരോഗ്യം ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ പ്രധാനമാണ്. പ്രത്യേകിച്ചും കൊറോണ വൈറസിന്റെ വകഭേദമായ ജെഎൻ 1 കേരളത്തിൽ പടർന്ന് പിടിക്കുന്ന ഈ കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ...

