ഇവിടെ ചെന്നാൽ പെട്ടതുതന്നെ!! ഒരു വാഴപ്പഴത്തിന് 500 രൂപ; യാത്രക്കാരുടെ കീശ കീറും; ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളം ഇതാണ്
പൊതുവെ വിമാനത്താവളങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് യാത്രക്കാരിൽ നിന്നും സാധാരണവിലയേക്കാൾ അൽപ്പം കൂടുതൽ ഈടാക്കുന്നത് പതിവാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിമാനത്താവളം എന്ന കുപ്രസിദ്ധി ഇസ്‌താംബൂൾ വിമാനത്താവളത്തിനാണ്. ...