FOOD SAFETY DEPARTMENT - Janam TV
Sunday, July 13 2025

FOOD SAFETY DEPARTMENT

ഭക്തരുടെ ഭക്ഷണം പ്രധാനം; ശബരിമലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പരാതി അറിയിക്കാൻ ബന്ധപ്പെടാം..

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതി‌യുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളാണ് വ്യാപകമായി പരിശോധന നടത്തുന്നത്. മൂന്ന് ...

പൊതുജനാരോഗ്യത്തിന് ഭീഷണി; 21ഹോട്ടലുകൾ അടച്ചുപൂട്ടി അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്

അബുദാബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്കെതിരെ നടപടി തുടർന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് ഈ വർഷം ഇതുവരെ 21 ...

സദ്യക്ക് പച്ചക്കറി കഴുകാതെയാണോ വെട്ടികൂട്ടുന്നത്? കിടിലൻ പണി കിട്ടുമെന്ന് ഉറപ്പിച്ചോ.. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സദ്യക്ക് മറ്റും പച്ചക്കറി കഴുകാതെ ഉപയോ​ഗിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന സ​ദ്യകളിൽ പച്ചക്കറി കഴുകാതെയാണ് ഉപയോ​ഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടെന്നും ...

കറി പൗഡറുകളിൽ മായം ചേർത്താൽ നടപടി; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: കറി പൗഡറുകളിൽ മായം ചേരുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിനിന്റെ ഭാ​ഗമായി പരിശോധന ...

പതിനായിരം കിലോ ചീഞ്ഞ മീൻ പിടികൂടി; എത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്

തിരുവനന്തപുരം: പതിനായിരം കിലോ ചീഞ്ഞ മീൻ പിടികൂടി. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച ചൂരമീൻ കൊല്ലം ആര്യങ്കാവിൽ നിന്നാണ് പിടികൂടിയത്. മൂന്ന് ലോറികളിലായിട്ടാണ് പൂപ്പൽ ബാധിച്ച മീൻ കൊണ്ടുവന്നത്. 10,750 ...