കോഴിക്കോട് ഒമ്പത് ഹോട്ടലുകൾ അടച്ച്പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'പൂട്ട്'.നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ...


