മെച്ചപ്പെട്ട ദഹനമാണോ ആവശ്യം? തൈര് ശീലമാക്കാം.. പക്ഷേ ഈ നാല് ഭക്ഷണങ്ങളോട് ‘നോ’ പറയണം
ദിവസവും തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. പ്രോബയോട്ടിക്സ് വിഭാഗത്തിൽ പെടുന്ന വിഭവമായ തൈര് ദഹനം മെച്ചപ്പെടുത്താനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം നിലനിർത്തുന്നതിനും ...




