മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ഫുട്ബോൾ പരിശീലനത്തിനിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരിശീലകനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പിടിയിലായത്. മറ്റൊരു ...

