ജര്‍മ്മന്‍ ലീഗ്: ലെവന്‍ഡോവസ്‌കിയുടെ മികവില്‍ വീണ്ടും ബയേണ്‍ ; ഡോട്ട്മുണ്ടിനും ജയം
മ്യൂണിച്ച് : റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പ്രതിഭ വീണ്ടും പുറത്തുവന്ന ജര്‍മ്മന്‍ ലീഗ് മത്സരത്തിൽ ബയേണ്‍ മ്യൂണിച്ചിന് വിജയക്കുതിപ്പ്. ഫ്രീബര്‍ഗിനെതിരെ 3-1ന്റെ ഉജ്ജ്വലവിജയമാണ് ബയേണ്‍ നേടിയത്. ഗോള്‍വേട്ടയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ...


