ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനോട് യോജിപ്പില്ല; പക്ഷെ നിവൃത്തിയില്ലെന്ന് ജര്‍മ്മന്‍ ലീഗ്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനോട് യോജിപ്പില്ല; പക്ഷെ നിവൃത്തിയില്ലെന്ന് ജര്‍മ്മന്‍ ലീഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2020, 02:05 pm IST
Facebook
Twitter
WhatsAppTelegram

ഫ്രാങ്ക്ഫര്‍ട്ട്: ഈ മാസം നടത്താന്‍ തീരുമാനിച്ച ജര്‍മ്മന്‍ ലീഗ് ഫുട്‌ബോള് നിറംകെട്ട താകുമെന്ന് ലീഗ് മേധാവി. ബുന്ദേസ്ലീഗാ മത്സരങ്ങള്‍ ഈ മാസം 15-ാം തീയതി മുതല്‍ നടപ്പാക്കാനിരിക്കേയാണ് ലീഗ് മേധാവി ആത്മവിശ്വാസക്കുറവ് പ്രകടമാക്കിയത്. ഡിഎഫ്എല്ലിന്റെ സിഇഒ പദവി വഹിക്കുന്ന ക്രിസ്റ്റിയന്‍ സീഫെര്‍ട്ടാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ പോകുന്ന മത്സരത്തെ പരാമര്‍ശിച്ചത്. ‘ മത്സരങ്ങള്‍ ഏതു വിധേനയും ഈ മാസം ആരംഭിക്കണം. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലെന്നത് ഒട്ടും സന്തോഷം നല്‍കുന്നില്ല, പക്ഷെ ഫുട്‌ബോളിനെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല’ ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് പറഞ്ഞു.

ജര്‍മ്മന്‍ പ്രധാമന്ത്രി ആഞ്‌ജേല മെര്‍ക്കലുമായി ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണത്തിനൊടുവിലാണ് കൊറോണ കാരണം മുടങ്ങിയ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ അനുമതി ലഭിച്ചത്. ഇതുപ്രകാരം നിന്നുപോയ ബുന്ദേസ്ലീഗാ ഒന്നാം സീസണും രണ്ടാം സീസണും നടത്താന്‍ സാധിക്കും. തീരുമാനം ക്ലബ്ബിന്റെ ഭാഗത്തു നിന്നും താരങ്ങള്‍ക്കും കളി നടത്തിപ്പുകാര്‍ക്കും മതിയായ ആരോഗ്യ സുരക്ഷ ലഭ്യമാക്കും എന്ന ഉറപ്പിന്റെ പുറത്താണെന്നും ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് വ്യക്തമാക്കി.

കൊറോണയില്‍ ഒരു കളിപോലും നടത്താനാകാതെ വിഷമിക്കുന്ന പല ക്ലബ്ബുകളുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ല. കാണികള്‍ നേരിട്ട് കളികാണില്ലെങ്കിലും മാദ്ധ്യമങ്ങളിലൂടെ വന്‍ പിന്തുണ കിട്ടുന്നത് തെല്ലൊരു ആശ്വാസമാകുമെന്നും ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് ചൂണ്ടിക്കാട്ടി. യുവേഫയുടെ ഭാഗത്തു നിന്നും  ലീഗുകളെന്ന് തുടങ്ങാനാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട അവസാന തീയതി ഈ മാസം 23 ആയിരുന്നു.  എന്നാല്‍ അതിന് മുന്നേ  ലീഗ് പുനരാരംഭിക്കാനുള്ള അനുവാദം ഭരണകൂടം നല്‍കിയതിലുള്ള ആശ്വസത്തിലാണ് ക്രിസ്റ്റിയന്‍ സീഫെര്‍ട്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരമായ സെര്‍ഗീ അഗ്യൂറോയടക്കം കൊറോണ ഭീതികാരണം നാട്ടില്‍നിന്നും തിരികെ എത്താന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജര്‍മ്മനിയില്‍ നിന്നും ലീഗ് മത്സരങ്ങള്‍ക്ക് അനുമതി കിട്ടിയത്. ഇതിനിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിനായി കളിക്കാന്‍ ഇറ്റലിയില്‍ തിരികെ എത്തിയതും മറ്റ് വിദേശതാരങ്ങള്‍ക്ക് പ്രേരണയാകുമെന്നാണ് കരുതുന്നത്.

Tags: football german league
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies