football india - Janam TV
Saturday, November 8 2025

football india

ഫുട്‌ബോൾ ഭരണസമിതിയുടെ തലപ്പത്തേക്ക് ബൈച്ചുംഗ് ബൂട്ടിയയുടെ സാദ്ധ്യത കൂടി; മത്സരിക്കുന്നത് കല്യാൺ ചൗബേയ്‌ക്കെതിരെ

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ തലപ്പത്തേക്ക് മുൻ നായകൻ ബൈച്ചുംഗ് ബൂട്ടിയ എത്താനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. 85 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായിട്ടായിരിക്കും ഒരു മുൻതാരം ഭരണസമിതിയുടെ തലപ്പത്തേയ്ക്ക് ...

ഫുട്‌ബോൾ ഫെഡറേഷന് മേലുള്ള ഫിഫാ നിരോധനം ഉടൻനീങ്ങും ; പുതിയ അദ്ധ്യക്ഷനും ഭരണസമിതിയും പ്രവർത്തിക്കണമെന്ന് വിദഗ്ധർ

ന്യൂഡൽഹി:ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് മേൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീങ്ങുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സംഘാടകർ. കോടതി വിധിയുടെ പശ്ചാത്ത ലത്തിൽ ഭരണസംവിധാനത്തിലുണ്ടായ മാറ്റത്തെ അംഗീകരിക്കാത്ത ...

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം: ഇന്ത്യന്‍ ടീം അടുത്ത ആഴ്ച ഖത്തറിലെത്തും

ന്യൂഡല്‍ഹി: കൊറോണ കാലത്തും ലോകകപ്പ് യോഗ്യതാ മത്സരം മാറ്റാതെ ഫിഫ. ഏഷ്യന്‍ യോഗ്യതാ മത്സരം തുടരാന്‍ അനുവദിച്ചതോടെ ഖത്തറുമായുള്ള ഇന്ത്യന്‍ ടീമിന്‍റെ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന ...