മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ എംഡിഎംഎയുമായി പിടിയിൽ; ട്രാവൻകൂർ ടെെറ്റാനിയം സീനിയർ സൂപ്രണ്ടിനെ ഹോട്ടലിൽ നിന്നും പിടികൂടുന്നത് രണ്ടാം തവണ
തിരുവനന്തപുരം: കേരളത്തിൻറെ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം ലഹരി മരുന്നുമായി പിടിയിൽ. ട്രാവൻകൂർ ടെെറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് സീനിയർ സൂപ്രണ്ട് നജീബ് ഖാനാണ് അറസ്റ്റിലായത്. തമ്പാനൂരിലെ ...



