മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി വിടവാങ്ങി
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി വിടവാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 10:10 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യയുടെ മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ, തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷൻകപ്പ് കിരീടം എത്തിച്ചത് ചാത്തുണ്ണിയായിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഗോവയ്‌ക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖ താരങ്ങളെ വാർത്തെടുക്കുന്നതിൽ പരിശീലകനെന്ന നിലയിലും നിർണായകമായ പങ്ക് വഹിച്ചു. ഐഎം വിജയൻ, ജോപോൾ അഞ്ചേരി, സി വി പാപ്പച്ചൻ, യു ഷറഫലി തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിക്ഷണത്തിൽ വളർന്നുവന്നവരാണ്. ‘ഫുട്‍ബോൾ മൈ സോൾ’ എന്ന പേരിൽ പുസ്തകവും രചിച്ചിട്ടുണ്ട്.

Tags: DeathcoachFootball playerTK Chathunni
ShareTweetSendShare

More News from this section

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം; പരസ്പരം  അടുത്തറിയാനുള്ള യാത്ര; പൊൻമുടിക്ക് വിട്ടാലോ??

സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്!!! 9 മണിക്ക് മുൻപായി ബസ്സിൽ കയറിയാൽ ആനുകൂല്യം ലഭിക്കില്ല; സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കണം

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഉടമസ്ഥന് പരിക്ക്

കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

Latest News

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ധർമ്മസ്ഥല ഏറ്റില്ല, ഇനി പാറ്റയ്‌ക്ക് പിന്നാലെ! സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജ്

അയ്യോ പാവം!!! ‘ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്’; ആത്മകഥ എ. പത്മകുമാറിന്റെ സമ്മർദ്ദതന്ത്രമോ? ‘ദൈവതുല്യനെ’ വെളിപ്പെടുത്തുമോ??

മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies