സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്പെയിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പങ്കുവെച്ച വികാരഭരിതമായ സന്ദേശം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാകുന്നു. സഹതാരങ്ങള്‍ക്കും ...

