തെങ്ങ് നിലംപൊത്തി, കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 14നില പാർക്കിംഗ് കേന്ദ്രവും വീണു; മുംബൈയെ തകർത്ത് പൊടിക്കാറ്റ്
മുംബൈയെ തകർത്ത് പൊടിക്കാറ്റും മഴയും ശക്തിപ്രാപിക്കുന്നു. ജോഗേശ്വരി ഏരിയയിൽ നാലു കുട്ടികൾക്ക് സമീപത്ത് തെങ്ങ് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മേലെ വീണ തെങ്ങിന്റെ തലഭാഗം ...