തെങ്ങ് നിലംപൊത്തി, കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 14നില പാർക്കിം​ഗ് കേന്ദ്രവും വീണു; മുംബൈയെ തകർത്ത് പൊടിക്കാറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെങ്ങ് നിലംപൊത്തി, കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; 14നില പാർക്കിം​ഗ് കേന്ദ്രവും വീണു; മുംബൈയെ തകർത്ത് പൊടിക്കാറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 09:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയെ തകർത്ത് പൊടിക്കാറ്റും മഴയും ശക്തിപ്രാപിക്കുന്നു. ജോ​ഗേശ്വരി ഏരിയയിൽ നാലു കുട്ടികൾക്ക് സമീപത്ത് തെങ്ങ് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മേലെ വീണ തെങ്ങിന്റെ തലഭാ​ഗം കുട്ടികളുടെ സമീപത്താണ് പതിച്ചത്. നാലുപേർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെങ്ങ് താഴെ വീഴുന്നത് കണ്ട കുട്ടികൾ ആശ്ചര്യത്തോടെ നോക്കുന്നതും പതിയെ ഓടിമാറുന്നതും വീഡിയോയിൽ കാണാം. അവസരോചിതമായി കുട്ടികൾ മാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അതേസമയം നിർമ്മാണത്തിലിരുന്ന 14 നില പാർക്കിം​ഗ് കേന്ദ്രവും കാറ്റിൽ തകർന്നു വീണു. ഇരുമ്പിൽ നിർമ്മിച്ച കേന്ദ്രമാണ് നിലംപൊത്തിയത്. ൃ അമ്പതോളം കാറുകൾക്ക്  കേടുപാട് സംഭവിച്ചു.

#WATCH | #MumbaiRains: Tree Falls On Rickshaw In #Jogeshwari; Driver Seriously Injured

By: @meghakuchik1#Mumbai #mumbainews pic.twitter.com/4l2nNlHhSV

— Free Press Journal (@fpjindia) May 13, 2024

“>

 

മുംബൈയിലെ വഡാല-ആൻ്റപ് ഹിൽ റോഡിന്റെ കിഴക്കൻ പ്രദേശത്തെ ശ്രീ ജി ടവറിലെ പാർക്കിം​ഗ് കേന്ദ്രമാണ് തകർന്നത്. ഇതിന്റെ ഭയപ്പെടുത്തുന്ന വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിച്ചു. രണ്ടു ഫയർ എൻജിൻ യൂണിറ്റുകളെത്തി പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അതേസമയം മറ്റൊരു സംഭവത്തിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് വീണ് 4 പേർ മരിച്ചു 40ഓളം പേർക്ക് പരിക്കേറ്റു.

#WATCH | #Mumbai: 14-Storey Metal Parking Lot Collapses In #Wadala East After Heavy Rains#MumbaiRains pic.twitter.com/L8EudrBY8d

— Free Press Journal (@fpjindia) May 13, 2024

“>

 

Tags: escapeFallsRainsFor KidsMumbaicoconuttreeasnarrow
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies