സൂപ്പർ ലീഗ് കേരള; കൊമ്പൻസിനെ കൊമ്പുകുത്തിച്ചു ഫോഴ്സ കൊച്ചി; സെമി ബർത്തിനായി പോരാട്ടം സജീവമാക്കി
തിരുവനന്തപുരം: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ സെമി ബർത്തിനായി പോരാട്ടം സജീവമാക്കി ഫോഴ്സ കൊച്ചി. തിരുവനന്തപുരം കൊമ്പൻസിനെ ഫോഴ്സ കൊമ്പുകുത്തിച്ചു. 3- 1 നായിരുന്നു ഫോഴ്‌സയുടെ വിജയം. ...


