Forehead Loss - Janam TV

Forehead Loss

കണ്ണാടിയിൽ നോക്കാൻ ഭയമാണോ? നെറ്റി കയറുന്നത് നിത്യജീവിതത്തെ ബാധിക്കുന്നുണ്ടോ? ദേ ഇതറിഞ്ഞോളൂ..

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ് നെറ്റി കയറുന്നത്. പ്രായമേറുന്തോറും നെറ്റി കയറുന്നത് സാധാരണമാണെങ്കിലും കണക്കിലധികം നെറ്റി കയറുമ്പോഴാണ് ആശങ്കപ്പെടേണ്ടത്. പല കാരണങ്ങളാണ് നെറ്റി കയറുന്നതിന് ...