കണ്ണാടിയിൽ നോക്കാൻ ഭയമാണോ? നെറ്റി കയറുന്നത് നിത്യജീവിതത്തെ ബാധിക്കുന്നുണ്ടോ? ദേ ഇതറിഞ്ഞോളൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണാടിയിൽ നോക്കാൻ ഭയമാണോ? നെറ്റി കയറുന്നത് നിത്യജീവിതത്തെ ബാധിക്കുന്നുണ്ടോ? ദേ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ് നെറ്റി കയറുന്നത്. പ്രായമേറുന്തോറും നെറ്റി കയറുന്നത് സാധാരണമാണെങ്കിലും കണക്കിലധികം നെറ്റി കയറുമ്പോഴാണ് ആശങ്കപ്പെടേണ്ടത്.

പല കാരണങ്ങളാണ് നെറ്റി കയറുന്നതിന് പിന്നിൽ. നെറ്റിയിലെ ചെറിയ മുടികൾ കൊഴിഞ്ഞ് പോകുന്നതാണ് ഒരു കാരണം. പോഷകഹാരക്കുറവാണ് ഇതിന് കാരണമാകുന്നത്. പ്രോട്ടീൻ, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളടങ്ങിയ ആഹാരം കഴിച്ചാൽ ഇത്തരം മുടികൊഴിച്ചിൽ കുറയ്‌ക്കാൻ സാധിക്കും.

വിറ്റാമിൻ കുറവ്, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങളും സ്ത്രീകളിൽ നെറ്റി കയറുന്നതിന് കാരണമാകുന്നു. മുടി കെട്ടുന്ന രീതികളും വലിച്ചു കെട്ടുന്നതുമൊക്കെ നെറ്റി കയറുന്നതിന് കാരണമാകുന്നുണ്ട്. താരനും വില്ലനാണ്. താരൻ മാറാനായി ഷാംപൂ ഉപയോ​ഗിക്കുമ്പോൾ‌ രാസവസ്തുക്കൾ മുടി വളർച്ചയെ സാരമായി ബാ​ധിക്കുന്നു. ഷവറിലെ കുളിയും അത്ര നന്നല്ല.

ഇരുമ്പിന്റെ കുറവും വില്ലനാണ്. ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ് ലഭിച്ചില്ലെങ്കിൽ രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിൽ നിന്ന് ചുവന്ന രക്താണുക്കളെ തടസപ്പെടുത്തും. കലോറി ഡയറ്റെടുക്കുന്നവർക്കും മുടി കൊഴിച്ചിലും നെറ്റി കയറലും സംഭവിക്കാം. അമിതമായ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുത്തും.

പോഷക സമ്പന്നമായ ആ​ഹാരം കഴിക്കുന്നത് മുടി വളർ‌ച്ചയെ ത്വരിതപ്പെടുത്താനും നെറ്റി കയറുന്നത് കുറയ്‌ക്കാനും സഹായിക്കും. വെള്ളം കൃത്യമായി കുടിക്കണം. ഹെൽമറ്റ് വയ്‌ക്കുമ്പോൾ തുണി ഉപയോ​ഗിച്ച് തല മൂടിയ ശേഷം വയ്‌ക്കാം. പ്രകൃതിദത്ത എണ്ണ തലയിൽ തേച്ച് കുളിക്കാവുന്നതാണ്. രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത ഹെയർ മാസ്കുകളും ഉപയോ​ഗിക്കാം.

Tags: SUBForehead Loss
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies