ജനങ്ങളെ നേരിടുന്ന രീതി ശരിയല്ല; പാകിസ്താന്റെ കാര്യത്തിൽ താലിബാന് ആശങ്ക; പരിഹാരം ഉപദേശിച്ച് അഫ്ഗാൻ
കാബൂൾ: പാകിസ്താനിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിൽ ആശങ്കയറിയിച്ച് താലിബാൻ ഭരണകൂടം. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ...

