ജനങ്ങളെ നേരിടുന്ന രീതി ശരിയല്ല; പാകിസ്താന്റെ കാര്യത്തിൽ താലിബാന് ആശങ്ക; പരിഹാരം ഉപദേശിച്ച് അഫ്ഗാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജനങ്ങളെ നേരിടുന്ന രീതി ശരിയല്ല; പാകിസ്താന്റെ കാര്യത്തിൽ താലിബാന് ആശങ്ക; പരിഹാരം ഉപദേശിച്ച് അഫ്ഗാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 11:23 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പാകിസ്താനിലെ അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തിൽ ആശങ്കയറിയിച്ച് താലിബാൻ ഭരണകൂടം. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പ്രാദേശിക സ്ഥിരതയ്‌ക്ക് ഭീഷണിയാണെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

പാകിസ്താനിലെ സംഭവ വികാസങ്ങൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് താലിബാൻ പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഏറ്റവും നല്ല മാർഗം ചർച്ചകളും ചർച്ചകളും പരസ്പരധാരണയുമാണെന്നാണ് താലിബാന്റെ ഉപദേശം.

“അയൽരാജ്യമായ പാകിസ്താനിൽ സർക്കാരിനെ പിന്തുണയ്‌ക്കുന്നവരും രാഷ്‌ട്രീയ എതിരാളികളും തമ്മിലുള്ള സംഘർഷം ഭയാനകമായ തലത്തിലെത്തി. ഇത് മുഴുവൻ മേഖലയെയും പ്രതികൂലമായി ബാധിച്ചേക്കാം. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള മികച്ച മാർഗം ചർച്ചയും മനസിലാക്കലുമാണ്. ചർച്ചകൾ നടത്താൻ വിസമ്മതിക്കുന്നത് പ്രശ്‍നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുവെന്ന് സമീപകാല സംഭവങ്ങൾ തെളിയിച്ചു,” താലിബാൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) നിലവിലെ സർക്കാരിനെതിരെ ഇസ്ലാമാബാദിലും ലാഹോറിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഒക്ടോബർ ഒന്നുമുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് PTI ആഹ്വാനം ചെയ്തിരുന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 564 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ റാവൽപിണ്ടിയിലും ഇസ്ലാമാബാദിലും മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തലാക്കിയിരിക്കുകയാണ്.

Tags: PakistanTalibanPTIPolitical tensionsForeign affairs
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies