പാകിസ്താൻ ഭീകരതയെ സ്പോൺസർ ചെയ്യുന്നത് വ്യാവസായികമായി; ഭീകരതയെ ഉപകരണമായി കാണുന്ന ഭരണകൂടത്തിനോട് നല്ല ബന്ധം സാധ്യമല്ല: എസ്. ജയശങ്കർ
സിംഗപ്പൂർ: പാകിസ്താൻ വ്യാവസായിക തലത്തിൽ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തീവ്രവാദത്തെ അവഗണിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും, ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ...

