പാകിസ്താൻ ഭീകരതയെ സ്പോൺസർ ചെയ്യുന്നത് വ്യാവസായികമായി; ഭീകരതയെ ഉപകരണമായി കാണുന്ന ഭരണകൂടത്തിനോട് നല്ല ബന്ധം സാധ്യമല്ല: എസ്. ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ ഭീകരതയെ സ്പോൺസർ ചെയ്യുന്നത് വ്യാവസായികമായി; ഭീകരതയെ ഉപകരണമായി കാണുന്ന ഭരണകൂടത്തിനോട് നല്ല ബന്ധം സാധ്യമല്ല: എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

സിംഗപ്പൂർ: പാകിസ്താൻ വ്യാവസായിക തലത്തിൽ ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന രാജ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ തീവ്രവാദത്തെ അവഗണിച്ച് മുന്നോട്ട് പോകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും, ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ നടന്ന സംവാദ പരിപാടിയിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.

എല്ലാ രാജ്യങ്ങളും ഒരു സുസ്ഥിരവും ശാന്തവുമായ അയൽപക്കമാണ് ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ, ഇന്ത്യയുടെ കാര്യത്തിൽ ഇതല്ല അവസ്ഥ. ഇന്ത്യ- പാക് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പാകിസ്താൻ ഭീകരതയെ സ്പോൺസർ ചെയ്യുകയാണെന്ന് അടിവരയിട്ട് പറഞ്ഞ ജയശങ്കർ, ഭീകരതയെ ഉപകരണമായി കാണുന്ന ഭരണകൂടത്തിനോട് നല്ല ബന്ധം സാധ്യമല്ലെന്നും കൂട്ടിച്ചേർത്തു.

പാകിസ്താനുമായുള്ള പ്രശ്ങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കില്ല. പ്രശ്‌നം നിലനിൽക്കേ സംഭാഷണം തുടരാമെന്ന  നിലപാടും ഇന്ത്യയ്‌ക്കില്ല. പാകിസ്താനെ ഇക്കാര്യത്തിൽ കുറ്റവിമുക്തരാക്കാൻ ഇന്ത്യ തയ്യാറല്ലെന്നും ജയശങ്കർ ഉറപ്പിച്ച് പറഞ്ഞു.

 

Tags: Pakistans jayashankarforeign affairs minister
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies