“ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം”; മഹാകുംഭമേള മറക്കാനാകാത്ത മഹത്തായ അനുഭവമെന്ന് വിദേശ ഭക്തർ
പ്രയാഗ്‌രാജ്: 2025 ലെ മഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിദേശ ഭക്തരുടെയും സംഗമ വേദി കൂടിയായി പ്രയാഗ്‌രാജ് മാറി. കുംഭമേള ജീവിതത്തിലെ തന്നെ മഹത്തായ ...