സഹായിക്കാനെത്തിയവർ കയ്യൊഴിഞ്ഞു; പാകിസ്താന്റെ നില പരുങ്ങലിൽ, രാജ്യങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചത് ഒരു ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം
രാഷ്‌ടീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താനിലെ വിദേശ നിക്ഷേപങ്ങൾ പിൻവലിച്ച് രാജ്യങ്ങൾ. ഇംഗ്ലണ്ടും യുഎഇയും അമേരിക്കയുമാണ് ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...


