48.5 ലിറ്റർ വിദേശ മദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികൾ പിടിയിൽ
പാലക്കാട്: ചെർപ്പുളശ്ശരേിയിൽ 48.5 ലിറ്റർ വിദേശമദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികളായ യുവാക്കൾ പിടിയിൽ. തൃക്കടീരി സ്വദേശി മുഹമ്മദ് സലീം, വീരമംഗലം വലിയ വീട്ടിൽ സനൂപ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ...

