ഭാരതത്തിലെ ക്ഷേത്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് അവകാശവാദം; പാകിസ്താന്റെ വ്യാജ വാർത്ത തള്ളി വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ പാകിസ്താൻ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ത്യയിലെ ആരാധനാലയങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് പാകിസ്താൻ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും ...