ഇന്ത്യ കാണാൻ കൊതി കൂടുന്നു; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; 2023ൽ മൂന്നിരട്ടി ടൂറിസ്റ്റുകളെത്തി
ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഇന്ത്യ. 1.88 കോടി വിദേശ വിനോദ സഞ്ചാരികളാണ് 2023ൽ ഇന്ത്യയിലെത്തിയതെന്ന് കണക്കുകൾ സൂിപ്പിക്കുന്നു. 2022നേക്കാൾ മൂന്നിരട്ടി (305.4 ശതമാനം) അന്താരാഷ്ട്ര ...