തട്ടിപ്പും മാലിന്യവുമല്ല, ഇവിടെ സ്‌നേഹമാണ്; ഇന്ത്യയെക്കുറിച്ചുള്ള മുന്‍ധാരണ തിരുത്തി വിദേശി ‘ഓണ്‍ലൈനില്‍ കാണുന്ന ഇന്ത്യയല്ല ഇത്’
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് പ്രചാരണങ്ങള്‍ കണ്ട് ഇന്ത്യയെ വിലയിരുത്തുന്നവര്‍ക്ക് മറുപടിയുമായി വിദേശ സഞ്ചാരിയായ ജാക്ക് ഹീറ്റണ്‍. കേരളത്തിലൂടെയുള്ള യാത്രയ്ക്കിടെ തന്റെ കാലിന് പരിക്കേറ്റപ്പോള്‍ യാതൊരു പ്രതിഫലവും ...




