ഭാരതത്തിന് മുന്നിൽ ഈ മൂന്ന് രാജ്യങ്ങൾ മാത്രം; റഷ്യയും പിന്നിൽ; വിദേശനാണ്യ കരുതൽ ശേഖരം 68,480 കോടി ഡോളർ
മുംബൈ: വിദേശനാണ്യ കരുതൽ ശേഖരത്തിൽ ആഗോള തലത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. റഷ്യയെ മറികടന്നാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ...