മന്ത്രിസഭാ രൂപീകരണം നീളുന്നു; വി.ഡി. സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രഖ്യാപനം നാളത്തേക്ക് മാറ്റിയേക്കും
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. ശനിയാഴ്ച രാത്രിയോടെ അന്തിമ പട്ടിക പുറത്തുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനുള്ളിലെയും യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെയും ചര്‍ച്ചകള്‍ ...


