ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി
സൂര്യ കിരണങ്ങൾ ചന്ദ്രനിൽ പതിഞ്ഞതിന് ശേഷം ലാൻഡറും റോവറും വീണ്ടും ഉണരാനുള്ള കാത്തിരിപ്പിലാണ് ഏവരും. വരുന്ന 14 ദിവസങ്ങൾ നിർണായകമാണെന്ന് ശാസ്ത്രജഞർ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ലഭിച്ച കോടിക്കണക്കിന് ...

