’വേൾഡ് ക്ലാസ്’! ലക്നൗ വിമാനത്തവളത്തെ പുകഴ്‌ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ; വികസനം കാഴ്ചവച്ച യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കെവിൻ പീറ്റേഴ്സൺ
ലക്നൗവിലെ വിമാനത്താവളം കണ്ട് വിസ്മയിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. വിമാനത്താവളം നവീകരിക്കാൻ മുൻകയ്യെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹം പ്രശംസിച്ചു. പുതിയ ടെർമിനലിന്റെ മധ്യത്തിൽ ...

