നക്സലുകൾക്കെതിരെയുള്ള പോരാട്ടം അവസാനഘട്ടത്തിൽ, ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ
റായ്പൂർ: കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്‌സൽ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സലുകൾക്കെതിരെ പ്രവർത്തിച്ച്, സുരക്ഷാ സേനയുമായി ...