മിച്ചഭൂമി കേസ്: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്
തിരുവനന്തപുരം: മിച്ചഭൂമി കേസിൽ സിപിഎം നേതാവും മുൻ തിരുവമ്പാടി എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി 2001-ൽ മറിച്ചു വിറ്റെന്നാണ് ബോർഡിന്റെ ...




