former mla - Janam TV
Sunday, November 9 2025

former mla

മിച്ചഭൂമി കേസ്: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്

തിരുവനന്തപുരം: മിച്ചഭൂമി കേസിൽ സിപിഎം നേതാവും മുൻ തിരുവമ്പാടി എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി 2001-ൽ മറിച്ചു വിറ്റെന്നാണ് ബോർഡിന്റെ ...

മുൻ എംഎൽഎ എം.കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽ.ജെ.ഡി സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ.എം.കെ പ്രേംനാഥ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ...

ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു

കാസർകോട് : ഉദുമ മുൻ എംഎൽഎ പി രാഘവൻ അന്തരിച്ചു. 77 വയസായിരുന്നു വാർദ്ധക്യസഹജമായ രോഗങ്ങൾ ബാധിച്ചാണ് മരണം. എൽഡിഎഫ് ജില്ല കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ ...

മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊല്ലം: ചടയമംഗലം എംഎൽഎയും മിൽമ സ്ഥാപക ചെയർമാനുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. ദീർഘകാലം ദേവസ്വം ബോർഡിന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ...