former premier Sheikh Hasina - Janam TV

former premier Sheikh Hasina

“പൂർണ്ണമായും രാഷ്‌ട്രീയ പ്രേരിതവും നിയമവിരുദ്ധവും; അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വ്യാജ കോടതി”; വധശിക്ഷയിൽ ആദ്യ പ്രതികരണവുമായി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബം​ഗ്ലാദേശ് കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി ഷെയ്ഖ് ഹസീന. ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വിധിച്ച വധശിക്ഷ പൂർണ്ണമായും പക്ഷപാതപരവും, രാഷ്ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന്  ...

ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യയെ പഴിചാരാനാവില്ല; ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ആക്ടിംഗ് ഹൈക്കമ്മീഷണർ മുഹമ്മദ് നൂറൽ ഇസ്ലാമിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. ...