അമ്പോ..! ഫോർച്യൂണർ കയറിയിറങ്ങി, മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടൽ; വീഡിയോ
ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാർ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലുള്ളത്. ഫോർച്യൂണർ (കാർ) കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ. വീടിന്റെ മുന്നിൽ ...