അമ്പോ..! ഫോർച്യൂണർ കയറിയിറങ്ങി, മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടൽ; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്പോ..! ഫോർച്യൂണർ കയറിയിറങ്ങി, മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടൽ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 06:23 pm IST
Facebook
Twitter
WhatsAppTelegram

​ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാർ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലുള്ളത്. ഫോർച്യൂണർ (കാർ) കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ.

വീടിന്റെ മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ പുറത്തുകൂടിയാണ് എസ്.യു.വി കയറിയിറങ്ങുന്നത്. വാഹത്തിന്റെ ബംബർ ഭാ​ഗം കുട്ടിയുടെ തലയിൽ ഇടിച്ചതോടെ കുഞ്ഞ് നിലത്തു വീണു. തുടർന്ന് വാഹനം കുട്ടിയുടെ മുകളിലൂടെ കയറുകയായിരുന്നു. വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അപകടം കണ്ട് ഒരു സ്ത്രീ ഓടിവരുന്നതും ഡ്രൈവറെ ചീത്ത വിളിക്കുന്നതും കാണാമായിരുന്നു. ഇതിനിടെ കാർ വീണ്ടും പിന്നിലേക്ക് എടുക്കുകയും സ്ത്രീ വീണ്ടും കയർക്കുകയും ചെയ്തു. ഒടുവിൽ അവർ കാറിനടിയിൽ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. ഡ്രൈവർ തക്ക സമയത്ത് കാർ നിർത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കുഞ്ഞിന് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.

गुजरात के नवसारी से आया दिल दहला देने वाला वीडियो

◆ फॉर्च्यूनर के नीचे आ गया छोटा बच्चा, किस्मत से बची जान

◆ यह पूरी घटना बच्चे के घर लगे सीसीटीवी कैमरे में कैद हो गई #Gujarat #Navsari pic.twitter.com/7q23Rs4G1r

— Kaushik Kanthecha (@Kaushikdd) June 28, 2025

Tags: runsEscapesSaves3 Yr OldFortunerDeathmotherboyover
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies